Skip to content

ആഗ്രഹിക്കുന്നതെന്തും നേടാൻ 21 ദിവസം

This book belongs in the following collection(s):
Original price Dhs. 29.40 - Original price Dhs. 29.40
Original price
Dhs. 29.40
Dhs. 29.40 - Dhs. 29.40
Current price Dhs. 29.40

By: ആഷിക് തിരൂർ

Language: Malayalam

Quality: Like New

Genre: Guide, Self help,

ISBN: 9788188029013

SKU: BEASA900002

Pages: 260

Description: ഇന്ന് മുതൽ 21 ദിവസത്തേക്കുള്ള ഒരു യാത്രയാണ് ഈ പുസ്‌തകം. ലോ ഓഫ് മാനിഫെസ്റ്റേഷൻ ഉപയോഗിച്ച് ജീവിതത്തിലെ വലിയ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും നേടിയെടുക്കാനായി ഒരു ആത്മാർത്ഥ സുഹൃത്തിനൊപ്പം നടത്തുന്ന യാത്ര. എന്റെ ജീവിതത്തെ മാറ്റാൻ ഈ പുസ്തകത്തിന്‌ കഴിയുമെന്ന പൂർണ്ണവിശ്വാസത്തോടെ ഓരോ ദിവസവും ഓരോ അധ്യായങ്ങൾ വീതം വായിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യുക. 21 ദിവസത്തെ ഈ യാത്ര പൂർത്തിയാക്കുമ്പോൾ നിങ്ങൾ പുതിയൊരു വ്യക്തിയായി മാറുകയും നിങ്ങളുടെ ജീവിതം പുതിയൊരു തലത്തിലേക്ക് ഉയരുകയും ചെയ്യും.