{"product_id":"be501026944814","title":"Veyilkkallukalil Verirangumbol വെയിൽക്കല്ലുകളിൽ വേരിറങ്ങുമ്പോൾ","description":"\u003cp\u003eBy:  Jefu Jailaf\u003c\/p\u003e\u003cp\u003e\r\n                        \u003c\/p\u003e\u003cp\u003eLanguage: Malayalam\u003c\/p\u003e\u003cp\u003e\r\n                        \u003c\/p\u003e\u003cp\u003eQuality: Good\u003c\/p\u003e\u003cp\u003e\r\n                        \u003c\/p\u003e\u003cp\u003eGenre: Novel, \u003c\/p\u003e\u003cp\u003e\r\n                        \u003c\/p\u003e\u003cp\u003eISBN: 9788195277841\u003c\/p\u003e\u003cp\u003e\r\n                        \u003c\/p\u003e\u003cp\u003eSKU: BE501026944814\u003c\/p\u003e\u003cp\u003e\r\n                        \u003c\/p\u003e\u003cp\u003ePages: 104\u003c\/p\u003e\u003cp\u003e\r\n                        \u003c\/p\u003e\u003cp\u003e    \u003c\/p\u003e\u003cp\u003e\r\n                        \u003c\/p\u003e\u003cp\u003eDescription: അലുമിനിയപ്പാത്രത്തിൽ ജീവനോടെ പിടിച്ചിട്ടാൽ\r\nമീനുകൾ കിടന്നുഴയുന്ന ശബ്ദമാണ് നഗരത്തിന്…\r\nകൊടുങ്കാറ്റിനെ ഉള്ളിലൊതുക്കിയ ഒറ്റയാൻ വൃക്ഷം…\r\nവക്കോളമെത്തിയ കരച്ചിലിന്റെ മൗനമാണ് നിയോൺ വെളിച്ചത്തിന്…\r\nഅതിജീവിച്ചവരെ അഭയാർത്ഥികളെന്ന് വിളിക്കുന്നതോടെ ഒരു വംശത്തിന്റെ\r\nതായ് വേരിൽ ആദ്യമുറിവ് ആഴത്തിൽ\r\nവീഴുന്നു. മൗനം കുടിച്ച് കല്ലിച്ചുകിടക്കുന്ന\r\nമണ്ണിന്റെ ഉള്ളറകളിലേക്ക് തുറക്കുന്നൊരു\r\nവാതിലിന്റെ മേൽപ്പാളി പോലെ ഖബർ\r\nമേഘങ്ങൾക്കുനേരെ വാ തുറന്നു കിടന്നു…\r\n\r\nThe city sounds like fish thrashing about\r\nwhen trapped alive in an aluminum vessel…\r\nA solitary tree, harboring a tempest within…\r\nThe neon light is the silence of a cry\r\nthat has risen to the very brim…\r\nBy labeling the survivors as ‘refugees,’\r\na deep, initial wound is inflicted\r\nupon the taproot of an entire people.\r\nLike the lid of a door opening into the depths\r\nof the earth—which has turned to stone\r\nfrom drinking in the silence—\r\nthe grave lay with its mouth agape,\r\nturned toward the clouds…\u003c\/p\u003e\u003cp\u003e\u003c\/p\u003e","brand":"Jefu Jailaf","offers":[{"title":"Default Title","offer_id":68029474439416,"sku":"BE501026944814","price":21.0,"currency_code":"AED","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0276\/8378\/2793\/files\/BE501026944814.png?v=1794128249","url":"https:\/\/bookends.ae\/fr\/products\/be501026944814","provider":"Online Book Store – Bookends","version":"1.0","type":"link"}