{"product_id":"be501608935564","title":"Rathri 12nu Sesham | രാത്രി പന്ത്രണ്ടിനു ശേഷം","description":"\u003cp\u003eBy: Akhil Pi Dharmajan; \u003c\/p\u003e\u003cp\u003e\r\n                        \u003c\/p\u003e\u003cp\u003eLanguage: Malayalam\u003c\/p\u003e\u003cp\u003e\r\n                        \u003c\/p\u003e\u003cp\u003eQuality: Good\u003c\/p\u003e\u003cp\u003e\r\n                        \u003c\/p\u003e\u003cp\u003eGenre: Crime, Mystery - Suspense, Thriller, \u003c\/p\u003e\u003cp\u003e\r\n                        \u003c\/p\u003e\u003cp\u003eISBN: 9789364876100\u003c\/p\u003e\u003cp\u003e\r\n                        \u003c\/p\u003e\u003cp\u003eSKU: BE501608935564\u003c\/p\u003e\u003cp\u003e\r\n                        \u003c\/p\u003e\u003cp\u003ePages: 250\u003c\/p\u003e\u003cp\u003e\r\n                        \u003c\/p\u003e\u003cp\u003e    \u003c\/p\u003e\u003cp\u003e\r\n                        \u003c\/p\u003e\u003cp\u003eDescription: രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? അയാളെത്തേടിയുള്ള വനിതയുടെ യാത്രയ്‌ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു; ബാണാസുരൻ രക്ഷിക്കട്ടെ!\u003c\/p\u003e\u003cp\u003e\u003c\/p\u003e","brand":"Akhil Pi Dharmajan;","offers":[{"title":"Default Title","offer_id":48282498892024,"sku":"BE501608935564","price":21.0,"currency_code":"AED","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0276\/8378\/2793\/files\/BE501608935564.jpg?v=1777133151","url":"https:\/\/bookends.ae\/ja\/products\/be501608935564","provider":"Online Book Store – Bookends","version":"1.0","type":"link"}