Ir a contenido

തീവണ്ടിയിലെ സ്വപ്‌നം

This book belongs in the following collection(s):
Original price Dhs. 15.75 - Original price Dhs. 15.75
Original price
Dhs. 15.75
Dhs. 15.75 - Dhs. 15.75
Current price Dhs. 15.75

By: കിളിരൂർ രാധാകൃഷ്ണൻ

Language: Malayalam

Quality: Good

Genre: Classics, Short story,

ISBN: 9788130005836

SKU: BE500267893370

Pages: 72

Description: തീവണ്ടി കണ്ടിട്ടുണ്ടല്ലോ കൂട്ടുകാർ........... കൂവിവിളിച്ച് തട്‌പട് തട്പ് ശബ്‌ദഘോഷമുയർത്തി വലിയൊരു തേരട്ട യെപ്പോലെ താളത്തിൽ നീങ്ങുന്ന തീവണ്ടി കാണാൻ നല്ല രസമുണ്ട് അല്ലേ? നമ്മുടെയൊക്കെ ജീവിതവും അതുപോലെയാണെന്ന് തോന്നാറില്ലേ ചില പ്പോൾ. സുഖവും ദുഃഖവും കൊളുത്തി കോളുത്തിയിട്ട വലിയൊരു തീവ ണ്ടിയല്ലേ നമ്മുടെ ജീവിതം? നന്മയും തിന്മയും ആകുന്ന സ്റ്റേഷനുകൾ പിന്നിട്ട് ഓടുന്ന ജീവിതത്തീവണ്ടി ! ആ വണ്ടിയിലിരുന്ന് നാം സ്വപ്നം കാണുന്നു. പലതും ഉണരുമ്പോഴേക്കും മറന്നുപോയിരിക്കും. അപൂർവം ചിലത് അനുഭവത്തിൽ വന്നെന്നുമിരിക്കും. ഈ കഥയിലെ കൊച്ചുനായിക മിനിക്കുട്ടി സ്വപ്‌നത്തിന്റേയും യാഥാർത്ഥ്യ ത്തിന്റേതുമായ ലോകത്തേക്കു നിങ്ങളെ കൈമാടി വിളിക്കുന്നു. ഒപ്പം പോയി നോക്കൂ... രസമുണ്ടാവും!