Passer au contenu

കഥകൾ

This book belongs in the following collection(s):
Original price Dhs. 18.90 - Original price Dhs. 18.90
Original price
Dhs. 18.90
Dhs. 18.90 - Dhs. 18.90
Current price Dhs. 18.90

By: സന്തോഷ് ഏച്ചിക്കാനം

Language: English

Quality: Good

Genre: Guide, History,

ISBN: 9788126434688

SKU: BE500267893383

Pages: 288

Description: പാരമ്പര്യത്തിൻ്റെ കിണറിലെ അസഹ്യമായ ഇരുട്ടിൽനിന്ന് അനന്ത ദൂരങ്ങളും സ്വാതന്ത്ര്യവുമുള്ള ഒരു ശരത്‌കാലത്തിലേക്കു സ്വയം വിമോചിപ്പിക്കാനും എഴുത്തിലൂടെ അതിജീവിക്കാനുമുള്ള യുവ തലമുറയുടെ സാഹിത്യചരിത്രപരമായ ഇച്ഛയാണ് മലയാളത്തിലെ ഉത്തരാധുനികഭാവുകത്വത്തെ രൂപപ്പെടുത്തിയത്. ജീവിതത്തിലെ അതിജീവനത്തെക്കാൾ കഥപറച്ചിലിലെ അതിജീവനത്തെക്കുറി ച്ചുള്ള ആ വേവലാതിയാണ് പിന്നീട് സന്തോഷിൻ്റെ കഥകളെ ഉത്തരാധുനിക ചെറുകഥയുടെ അടയാളവാക്യങ്ങളാക്കി മാറ്റിയത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ആധുനികതാ പാരമ്പര്യത്തിൻ്റെ കാന്തികമണ്ഡലത്തിനു പുറത്ത് രൂപപ്പെട്ടുവന്ന പുതിയ ചെറുകഥാഭാവുകത്വത്തിൻ്റെ ഉടലും ഉയിരുമാണ് സന്തോഷിന്റെ രചനകളിൽ നാം വായിക്കുന്നത്." -പി.കെ. രാജശേഖരൻ