Salta il contenuto

Veyilkkallukalil Verirangumbol വെയിൽക്കല്ലുകളിൽ വേരിറങ്ങുമ്പോൾ

This book belongs in the following collection(s):
Original price Dhs. 21.00 - Original price Dhs. 21.00
Original price
Dhs. 21.00
Dhs. 21.00 - Dhs. 21.00
Current price Dhs. 21.00

By: Jefu Jailaf

Language: Malayalam

Quality: Good

Genre: Novel,

ISBN: 9788195277841

SKU: BE501026944814

Pages: 104

Description: അലുമിനിയപ്പാത്രത്തിൽ ജീവനോടെ പിടിച്ചിട്ടാൽ മീനുകൾ കിടന്നുഴയുന്ന ശബ്ദമാണ് നഗരത്തിന്… കൊടുങ്കാറ്റിനെ ഉള്ളിലൊതുക്കിയ ഒറ്റയാൻ വൃക്ഷം… വക്കോളമെത്തിയ കരച്ചിലിന്റെ മൗനമാണ് നിയോൺ വെളിച്ചത്തിന്… അതിജീവിച്ചവരെ അഭയാർത്ഥികളെന്ന് വിളിക്കുന്നതോടെ ഒരു വംശത്തിന്റെ തായ് വേരിൽ ആദ്യമുറിവ് ആഴത്തിൽ വീഴുന്നു. മൗനം കുടിച്ച് കല്ലിച്ചുകിടക്കുന്ന മണ്ണിന്റെ ഉള്ളറകളിലേക്ക് തുറക്കുന്നൊരു വാതിലിന്റെ മേൽപ്പാളി പോലെ ഖബർ മേഘങ്ങൾക്കുനേരെ വാ തുറന്നു കിടന്നു… The city sounds like fish thrashing about when trapped alive in an aluminum vessel… A solitary tree, harboring a tempest within… The neon light is the silence of a cry that has risen to the very brim… By labeling the survivors as ‘refugees,’ a deep, initial wound is inflicted upon the taproot of an entire people. Like the lid of a door opening into the depths of the earth—which has turned to stone from drinking in the silence— the grave lay with its mouth agape, turned toward the clouds…