Salta il contenuto

മാജിക് മാനിഫെസ്റ്റേഷൻ വൈബ്സ്

This book belongs in the following collection(s):
Original price Dhs. 29.40 - Original price Dhs. 29.40
Original price
Dhs. 29.40
Dhs. 29.40 - Dhs. 29.40
Current price Dhs. 29.40

Ritiro disponibile presso Dubai Digital Park, DSO

Di solito pronto in 24 ore

By: അൻവർ സാം

Language: Malayalam

Quality: Like New

Genre: Guide, Self help,

ISBN: 9788188027576

SKU: BEASA900003

Pages: 170

Description: മാജിക് മാനിഫെസ്റ്റേഷന്‍ വൈബ്‌സ് സ്വപ്‌ന സാക്ഷാല്‍ക്കാരത്തിലേക്കുള്ള ചുവടുകള്‍ ജീവിതത്തില്‍ യഥാര്‍ത്ഥ സന്തോഷവും സമാധാനവും എങ്ങനെ നേടാം? ഈ വലിയ ചോദ്യത്തിനുള്ള ലളിതവും ശക്തവുമായ ഉത്തരത്തിലേക്കാണ് 'മാജിക് മാനിഫെസ്റ്റേഷന്‍ വൈബ്‌സ്' നിങ്ങളെ കൊണ്ടുപോകുന്നത്. നമ്മുടെ ജീവിതത്തിലെ ഒമ്പത് മേഖലകളിലെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുമ്പോഴാണ് യഥാര്‍ത്ഥ ജീവിതവിജയമുണ്ടാകുന്നത്. ഇതില്‍ ഏതെങ്കിലും മേഖലകളിലെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടാതെ കിടക്കുന്നതാണ് ഇന്ന് നാം അനുഭവിക്കുന്ന പല യാതനകള്‍ക്കും കാരണം. ലോകത്തിലെ ചെറിയൊരു ശതമാനം പേര്‍ക്ക് മാത്രം അറിയാവുന്ന ഈ വലിയ രഹസ്യം എങ്ങനെ ജീവിതത്തില്‍ പ്രയോജനപ്പെടുത്താമെന്നാണ് ഈ പുസ്തകം നിങ്ങള്‍ക്ക് പറഞ്ഞുതരുന്നത്. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിലൂടെയും ഗവേഷണത്തിലൂടെ താന്‍ മനസിലാക്കിയ യഥാര്‍ത്ഥ ജീവിതവിജയത്തിന്റെ രഹസ്യങ്ങള്‍ ഈ പുസ്തകത്തിലൂടെ കൂടുതല്‍പ്പേരിലേക്ക് പകര്‍ന്നുകൊടുക്കുകയാണ് ഗ്രന്ഥകാരനായ അന്‍വര്‍ സാം. അന്‍വര്‍ സാം HR പ്രൊഫഷണലും സംരംഭകനും ഇന്റര്‍നാഷണല്‍ ട്രെയ്‌നറും കണ്‍സള്‍ട്ടന്റും സ്‌മൈൽ ലൈഫ് കോച്ചുമായ അന്‍വര്‍ സാം,അജ്‌മാൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിനര്‍ജി സിസ്റ്റംസ് കണ്‍സള്‍ട്ടന്‍സിയുടെ സഹസ്ഥാപകനും ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Smile Calmness Lifestyle Coaching സ്ഥാപകനുമാണ്.

You may also like

  • Magic Manifestation Vibes: Path to Manifest Your Goals & Dreams - Anvar Sam
    Original price Dhs. 29.40 - Original price Dhs. 29.40
    Original price
    Dhs. 29.40
    Dhs. 29.40 - Dhs. 29.40
    Current price Dhs. 29.40

    Magic Manifestation Vibes: Path to Manifest Your Goals & Dreams

    Anvar Sam

    By: Anvar Sam Language: English Quality: Like New Genre: Guide, Self hel...

    Visualizza tutti i dettagli
    Original price Dhs. 29.40 - Original price Dhs. 29.40
    Original price
    Dhs. 29.40
    Dhs. 29.40 - Dhs. 29.40
    Current price Dhs. 29.40
  • കഥകൾ - സന്തോഷ് ഏച്ചിക്കാനം
    Original price Dhs. 18.90 - Original price Dhs. 18.90
    Original price
    Dhs. 18.90
    Dhs. 18.90 - Dhs. 18.90
    Current price Dhs. 18.90

    കഥകൾ

    സന്തോഷ് ഏച്ചിക്കാനം

    By: സന്തോഷ് ഏച്ചിക്കാനം Language: English Quality: Good Genre: Guide, Hi...

    Visualizza tutti i dettagli
    Original price Dhs. 18.90 - Original price Dhs. 18.90
    Original price
    Dhs. 18.90
    Dhs. 18.90 - Dhs. 18.90
    Current price Dhs. 18.90
  • أغنى رجل في بابل - George S. Clason;
    Original price Dhs. 21.00 - Original price Dhs. 21.00
    Original price
    Dhs. 21.00
    Dhs. 21.00 - Dhs. 21.00
    Current price Dhs. 21.00

    أغنى رجل في بابل

    George S. Clason;

    By: George S. Clason; Language: Arabic Quality: Like New Genre: Finance ...

    Visualizza tutti i dettagli
    Original price Dhs. 21.00 - Original price Dhs. 21.00
    Original price
    Dhs. 21.00
    Dhs. 21.00 - Dhs. 21.00
    Current price Dhs. 21.00
  • فن اللامبالاة  - مارك مانسون
    Original price Dhs. 29.40 - Original price Dhs. 29.40
    Original price
    Dhs. 29.40
    Dhs. 29.40 - Dhs. 29.40
    Current price Dhs. 29.40

    فن اللامبالاة

    مارك مانسون

    By: مارك مانسون Language: Arabic Quality: Like New Genre: Self help, ...

    Visualizza tutti i dettagli
    Original price Dhs. 29.40 - Original price Dhs. 29.40
    Original price
    Dhs. 29.40
    Dhs. 29.40 - Dhs. 29.40
    Current price Dhs. 29.40
  • Real Magic - Ash Magic;
    Original price Dhs. 21.00 - Original price Dhs. 21.00
    Original price
    Dhs. 21.00
    Dhs. 21.00 - Dhs. 21.00
    Current price Dhs. 21.00

    Real Magic

    Ash Magic;

    By: Ash Magic; Language: English Quality: Like New Genre: Autobiography...

    Visualizza tutti i dettagli
    Original price Dhs. 21.00 - Original price Dhs. 21.00
    Original price
    Dhs. 21.00
    Dhs. 21.00 - Dhs. 21.00
    Current price Dhs. 21.00
Chat with us
1

Hi there 👋

Welcome to Our Chat Support. Ask us anything 🎉
We typically reply within an hour.
Bella
Bella
Hello, Book Lover!! I'm Bella from the support team. How may I help you?
Share