コンテンツにスキップ

Rathri 12nu Sesham | രാത്രി പന്ത്രണ്ടിനു ശേഷം

This book belongs in the following collection(s):
Original price Dhs. 21.00 - Original price Dhs. 21.00
Original price
Dhs. 21.00
Dhs. 21.00 - Dhs. 21.00
Current price Dhs. 21.00

By: Akhil Pi Dharmajan;

Language: Malayalam

Quality: Good

Genre: Crime, Mystery - Suspense, Thriller,

ISBN: 9789364876100

SKU: BE501608935564

Pages: 250

Description: രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? അയാളെത്തേടിയുള്ള വനിതയുടെ യാത്രയ്‌ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു; ബാണാസുരൻ രക്ഷിക്കട്ടെ!